
ഓരം ചേർന്ന ഓളങ്ങൾ
Product Price
AED11.00 AED14.00
Description
ലോകത്തിന്റെ വിവിധ ഇടങ്ങളിൽ മതം, സംസ്‌കാരം, രാഷ്‌ട്രീയം, സാമൂഹികം എന്നിവയിൽ മുസ്‌ലിംകളുടെ പങ്കും പാരമ്പര്യവും ഉദ്ബോധിപ്പിക്കുന്ന ഫീച്ചറുകളുടെ സമാഹാരം. വ്യത്യസ്ത പശ്ചാത്തലങ്ങളിലെ സാമ്യതകളും വൈവിധ്യങ്ങളും ഇക്കാലത്തെ സംഭവവികാസങ്ങളെ കൂടുതൽ മനസ്സിലാക്കാനുള്ള വഴികാട്ടിയായി പ്രവർത്തിക്കും. സാംസ്‌കാരിക വൈവിധ്യങ്ങളുടെ മനോഹാരിത ഈ പുസ്‌തകം കൃത്യമായി പ്രതിഫലിപ്പിക്കുമെന്നതിൽ സംശയമില്ല.
Product Information
- Author
- എം കെ അൻവർ ബുഖാരി
- Title
- Oram Chernnna Olangal